India
India
പശുവിനെ ആരാധിക്കുന്നവര്‍ അക്രമം അഴിച്ചുവിടരുതെന്ന് മോഹന്‍ ഭാഗവത്
![](/images/authorplaceholder.jpg?type=1&v=2)
23 April 2018 1:13 AM GMT
പശുവിനെ ആരാധിക്കുന്നവർ ഗോപുജക്കുവേണ്ടി സ്വയം സമർപ്പിക്കണം. തങ്ങളുടെ വികാരങ്ങൾക്ക് ആഴത്തിലുള്ള മുറിവ് ഏറ്റാൽ പോലും അവർ അക്രമ സംഭവങ്ങൾ അഴിച്ചു വിടരുതെന്നും അദ്ദേഹം
പശുവിനെ ആരാധിക്കുന്നവരുടെ വികാരങ്ങൾ മുറിപ്പെട്ടാലും അക്രമസംഭവങ്ങൾ അഴിച്ചു വിടരുതെന്ന് ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവത്. പശുവിനെ ആരാധിക്കുന്നത് നമുക്ക് ഗുണകരമാെണന്നും അദ്ദേഹം ജയ്പൂരിൽ നടന്ന യോഗത്തിൽ പറഞ്ഞു. ആറു ദിവസത്തെ സന്ദർശനത്തിനായി രാജസ്ഥാനിൽ എത്തിയതാണ് മോഹൻ ഭാഗവത്. പശുവിനെ ആരാധിക്കുന്നവർ ഗോപുജക്കുവേണ്ടി സ്വയം സമർപ്പിക്കണം. തങ്ങളുടെ വികാരങ്ങൾക്ക് ആഴത്തിലുള്ള മുറിവ് ഏറ്റാൽ പോലും അവർ അക്രമ സംഭവങ്ങൾ അഴിച്ചു വിടരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.