India
വന്ദേമാതരത്തിന് ദേശീയഗാനത്തിന്റെ പരിഗണന നല്‍കാനാവില്ല: സുപ്രീംകോടതിവന്ദേമാതരത്തിന് ദേശീയഗാനത്തിന്റെ പരിഗണന നല്‍കാനാവില്ല: സുപ്രീംകോടതി
India

വന്ദേമാതരത്തിന് ദേശീയഗാനത്തിന്റെ പരിഗണന നല്‍കാനാവില്ല: സുപ്രീംകോടതി

Sithara
|
1 May 2018 10:52 PM GMT

പാര്‍ലമെന്റിലും സര്‍ക്കാര്‍ ഓഫീസുകളിലും വന്ദേമാതരം നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി.

പാര്‍ലമെന്റിലും സര്‍ക്കാര്‍ ഓഫീസുകളിലും വന്ദേമാതരം നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി. ദേശീയഗാനത്തെയും വന്ദേമാതരത്തെയും ഒരേ രീതിയില്‍ പരിഗണിക്കാനാവില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ മറുപടി. വന്ദേമാതരത്തിനും ദേശീയഗാനത്തിന് സമാനമായ പരിഗണന നല്‍കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.

Related Tags :
Similar Posts