India
India
സാമ്പത്തിക തിരിമറി: ലാലുവിന്റെ മകളടക്കമുള്ളവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
|6 May 2018 3:05 PM GMT
സാമ്പത്തിക തിരിമറിക്കേസില്‍ ലാലു പ്രസാദിന്റെ മകളടക്കമുള്ളവര്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. മിസ ഭാരതിക്ക് പുറമെ ഭര്‍ത്താവ്..
സാമ്പത്തിക തിരിമറിക്കേസില്‍ ലാലു പ്രസാദിന്റെ മകളടക്കമുള്ളവര്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. മിസ ഭാരതിക്ക് പുറമെ ഭര്‍ത്താവ് ഷസൈലേഷ് കുമാറിന്റെ പേരും കുറ്റപത്രത്തിലുണ്ട്. ഡല്‍ഹി പട്യാല ഹൌസ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മിസ ഭാരതിയുടെ വസതിയിലടക്കം ഡല്‍ഹിയിലെ 3 കേന്ദ്രങ്ങളില്‍ നേരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. 5000 കോടി രൂപയുടെ ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ടാണ് കേസ്. കേസ് ജനുവരി 3ന് പരിഗണിക്കും.