India
India
ജിഎസ്ടി ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ നിലവില്‍വരും
|7 May 2018 3:52 PM GMT
പാര്‍ലമെന്റില്‍ അര്‍ദ്ധരാത്രി ചേരുന്ന പ്രത്യേക സമ്മേളനം ജിഎസ്ടി പ്രബല്യത്തിലായതായി പ്രഖ്യാപിക്കും
ഏകീകൃത നികുതി സമ്പ്രദായമായ ജിഎസ്ടി ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ രാജ്യത്ത് നിലവില്‍വരും. പാര്‍ലമെന്റില്‍ അര്‍ദ്ധരാത്രി ചേരുന്ന പ്രത്യേക സമ്മേളനം ജിഎസ്ടി പ്രബല്യത്തിലായതായി പ്രഖ്യാപിക്കും. വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവിലാണ് ഏറ്റവും വലിയ നികുതി പരിഷ്കാരം യാഥാര്‍ത്ഥ്യമാകുന്നത്.