India
പാര്‍ലമെന്‍റ് സ്തംഭനം അംഗീകരിക്കാനാകില്ലെന്ന് രാഷ്ട്രപതിപാര്‍ലമെന്‍റ് സ്തംഭനം അംഗീകരിക്കാനാകില്ലെന്ന് രാഷ്ട്രപതി
India

പാര്‍ലമെന്‍റ് സ്തംഭനം അംഗീകരിക്കാനാകില്ലെന്ന് രാഷ്ട്രപതി

admin
|
8 May 2018 10:13 AM GMT

എംപിമാരെ ജനങ്ങള്‍ തെരഞ്ഞെടുത്ത് പാര്‍ലമെന്‍റിലേക്ക് അയക്കുന്നത് ധര്‍ണ നടത്താനല്ലെന്നും ജനങ്ങളുടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണെന്നും രാഷ്ട്രപതി

പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുന്നതിനെ വിമര്‍ശിച്ച് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി. നടപടികള്‍ തടസ്സപ്പെടുത്തുന്നത് ശരിയായ നടപടിയല്ലെന്നും പറഞ്ഞു. ചര്‍ച്ചയും തീരുമാനങ്ങളുമാണ് പാര്‍ലമെന്‍റില്‍ നടക്കേണ്ടത്, എതിരഭിപ്രായങ്ങളുണ്ടെങ്കില്‍ അതും ചര്‍ച്ചയിലൂടെ ഉയര്‍ന്നു വരണം.

നോട്ട് നിരോധനത്തെ തുടര്‍ന്ന് സഭ തുടര്‍ച്ചയായി സ്സംഭിച്ചുകൊണ്ടിരിക്കെ രാഷ്ട്രപതി നടത്തിയിട്ടുള്ള അഭിപ്രായ പ്രകടനം പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാകും,

Related Tags :
Similar Posts