India
India
മുത്തലാഖിനെതിരെ സുപ്രീം കോടതി
|8 May 2018 9:53 AM GMT
മുസ്ലിംകള്‍ക്കിടയിലെ ഏറ്റവും മോശവുംഅനഭിലഷണീയവും വിവാഹമോചനരീതിയാണ് മുത്തലാഖെന്നും കോടതി
മുത്തലാഖിനെതിരെ സുപ്രീം കോടതി. മുസ്ലിംകള്‍ക്കിടയിലെ ഏറ്റവും മോശവുംഅനഭിലഷണീയവും വിവാഹമോചനരീതിയാണ് മുത്തലാഖെന്നും കോടതി പറഞ്ഞു. കേസില്‍ വാദം തുടരുകയാണ്.
ദൈവത്തിന്റെ കണ്ണില്‍ മുത്തലാഖ് പാപമാണെന്ന് അമിക്യസ്കൂരികോടതിയില്‍ വാദിച്ചു. ഇന്ത്യയില്‍ മാത്രമാണ് മുത്തലാഖിന് നിയമസാധുതയുള്ളതെന്നും സല്‍മാന്‍ ഖുര്‍ഷിദ് വാദിച്ചു ദൈവത്തിന്റെ കണ്ണില്‍ പാപമായത് എങ്ങിനെയാണ് നിയമപരമായി ശരിയാകുന്നതെന്ന് കോടതിചോദിച്ചു. കേസില്‍ വാദം തുടരുകയാണ്