India
24 ആഴ്ച പ്രായമായ ഭ്രൂണം നശിപ്പിക്കാന്‍ സുപ്രീം കോടതി അനുമതി24 ആഴ്ച പ്രായമായ ഭ്രൂണം നശിപ്പിക്കാന്‍ സുപ്രീം കോടതി അനുമതി
India

24 ആഴ്ച പ്രായമായ ഭ്രൂണം നശിപ്പിക്കാന്‍ സുപ്രീം കോടതി അനുമതി

Damodaran
|
10 May 2018 12:00 PM GMT

അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില മോശമാണെന്ന റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതിയുടെ പ്രത്യേക അനുമതി. 20 ആഴ്ച പ്രായമായ ഭ്രൂണം നശിപ്പിക്കാനാണ്

24 ആഴ്ച പ്രായമായ ഭ്രൂണം നശിപ്പിക്കാന്‍ സുപ്രീം കോടതി അനുമതി. മഹാരാഷ്ട്രയില്‍ നിന്നുള്ള 22കാരിയ്ക്കാണ് സുപ്രീം കോടതിയുടെ പ്രത്യേക അനുമതി . അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില മോശമാണെന്ന റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതിയുടെ പ്രത്യേക അനുമതി. 20 ആഴ്ച പ്രായമായ ഭ്രൂണം നശിപ്പിക്കാനാണ് നിലവിലെ നിയമം അനുവദിക്കുന്നത്

Similar Posts