India
ആദര്‍ശ് ഫ്ലാറ്റുകള്‍ സൈന്യം ഏറ്റെടുക്കണമെന്ന് സുപ്രീം കോടതിആദര്‍ശ് ഫ്ലാറ്റുകള്‍ സൈന്യം ഏറ്റെടുക്കണമെന്ന് സുപ്രീം കോടതി
India

ആദര്‍ശ് ഫ്ലാറ്റുകള്‍ സൈന്യം ഏറ്റെടുക്കണമെന്ന് സുപ്രീം കോടതി

admin
|
12 May 2018 9:07 AM GMT

ഒരാഴ്ചക്കുള്ളില്‍ ഫ്ലാറ്റ് സമുച്ചയം ഏറ്റെടുക്കണമെന്നാണ് നിര്‍ദേശം

മുംബൈയിലെ ആദര്‍ശ് ഹൌസിങ് സൊസൈറ്റി ഫ്ലാറ്റുകള്‍ സൈന്യം ഏറ്റെടുക്കണമെന്ന് സുപ്രീം കോടതി. ഒരാഴ്ചക്കുള്ളില്‍ ഫ്ലാറ്റ് സമുച്ചയം ഏറ്റെടുക്കണമെന്നാണ് നിര്‍ദേശം. ആദര്‍ശ് സൊസൈറ്റിയെ ഫ്ലാറ്റ് കൈകാര്യം ചെയ്യാന്‍ അനുവദിക്കില്ല. ഫ്ലാറ്റ് സമുച്ചയം പൊളിക്കണമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു.

Similar Posts