India
India
ജിഎസ്‍ടി കൌണ്‍സിലിന് കേന്ദ്രത്തിന്റെ അംഗീകാരം
|12 May 2018 1:22 AM GMT
കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയായിരിക്കും കൌണ്‍സിലിന്റെ അധ്യക്ഷന്‍.
ജിഎസ്ടി കൌണ്‍സിലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയായിരിക്കും കൌണ്‍സിലിന്റെ അധ്യക്ഷന്‍. സംസ്ഥാന ധനമന്ത്രിമാരും കൌണ്‍സിലില്‍ അംഗങ്ങളായിരിക്കും. ജിഎസ്ടി നിരക്കടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുകയാണ് കൌണ്‍സിലിന്റെ പ്രധാന ഉത്തരവാദിത്തം.