India
പാലിനായി നിര്‍ത്താതെ കരഞ്ഞു; അമ്മ ഒരു വയസുകാരിയെ കഴുത്തറത്തുകൊന്നുപാലിനായി നിര്‍ത്താതെ കരഞ്ഞു; അമ്മ ഒരു വയസുകാരിയെ കഴുത്തറത്തുകൊന്നു
India

പാലിനായി നിര്‍ത്താതെ കരഞ്ഞു; അമ്മ ഒരു വയസുകാരിയെ കഴുത്തറത്തുകൊന്നു

Jaisy
|
12 May 2018 11:34 AM GMT

അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു

പാലിനായി നിര്‍ത്താതെ കരഞ്ഞതിന്റെ ദേഷ്യത്തില്‍ അമ്മ പിഞ്ചുകുഞ്ഞിനെ കഴുത്തറത്തുകൊന്നു. ഒരു വയസ് പ്രായമുള്ള പെണ്‍കുഞ്ഞാണ് പെറ്റമ്മയുടെ ക്രൂരതയ്ക്ക് ഇരയായത്. മധ്യപ്രദേശ്, ധാര്‍ ജില്ലയിലെ കുക്ഷിയിലാണ് സംഭവം. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു.

Madhya Pradesh: Mother allegedly slit throat of her one-year-old daughter after she repeatedly demanded milk, in a village in Dhar district's Kukshi; Body sent for postmortem, mother arrested, case registered (7.2.18) pic.twitter.com/kCT33QCV3s

— ANI (@ANI) February 9, 2018

Related Tags :
Similar Posts