India
India
കേരളത്തിലെ എടിഎം തട്ടിപ്പ് ഗൌരവമുള്ളതെന്ന് ജയ്റ്റ്‍ലി
|13 May 2018 3:44 PM GMT
റിസര്‍വ് ബാങ്കിനോടാലോചിച്ച് കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും എടിഎം കേന്ദ്രങ്ങളിലടക്കം സാങ്കേതിക സൌകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും ധനമന്ത്രി ലോക്സഭയില്‍ പറഞ്ഞു.
കേരളത്തിലുണ്ടായ എടിഎം തട്ടിപ്പ് ഗൌരവമുള്ളതാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റിലി. റിസര്‍വ് ബാങ്കിനോടാലോചിച്ച് കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും എടിഎം കേന്ദ്രങ്ങളിലടക്കം സാങ്കേതിക സൌകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും ധനമന്ത്രി ലോക്സഭയില്‍ പറഞ്ഞു. കെസി വേണുഗോപാല്‍ എംപി യുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ധനമന്ത്രി.