India
പ്രവാസികാര്യ വകുപ്പ് പുനസ്ഥാപിക്കണം: എ കെ ആന്റണിപ്രവാസികാര്യ വകുപ്പ് പുനസ്ഥാപിക്കണം: എ കെ ആന്റണി
India

പ്രവാസികാര്യ വകുപ്പ് പുനസ്ഥാപിക്കണം: എ കെ ആന്റണി

admin
|
13 May 2018 3:46 AM GMT

പ്രവാസികളുടെ പ്രശ്നങ്ങള്‍ കോണ്‍ഗ്രസ് വലിയ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും എ കെ ആന്‍റണി

പ്രവാസികാര്യ വകുപ്പ് പുനസ്ഥാപിക്കണമെന്ന് ഐഐസിസി പ്രവര്‍ത്തകസമിതി അംഗം എ കെ ആന്റണി. പ്രവാസികളുടെ പ്രശ്നങ്ങള്‍ കോണ്‍ഗ്രസ് വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്. എണ്ണവിലയിടിഞ്ഞ സാഹചര്യത്തില്‍ പ്രവാസികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും പുനരധിവാസത്തിനും പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ കേന്ദ്രം തയ്യാറാവണമെന്നും ആന്റണി പറഞ്ഞു. ഡല്‍ഹിയില്‍ ഓവര്‍സീസ് ഇന്ത്യ കള്‍ച്ചറല്‍ കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്റണി.

Related Tags :
Similar Posts