India
India
ജ്വല്ലറിയില്‍ നിന്നും 10,000 രൂപ കവര്‍ന്ന വാനരന്റെ വീഡിയോ വൈറലാകുന്നു
|13 May 2018 6:12 AM GMT
അതിക്രമിച്ചു കയറിയ വാനരന് പണം അടങ്ങുന്ന ഡ്രോ തുറന്ന് 10,000 രുപയുമായി കടന്നു കളയുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍.....
#WATCH Guntur, Andhra Pradesh: Monkey enters into jewelry shop, takes away Rs. 10,000 cash from the cash drawer.https://t.co/9mB5rwMkAj
— ANI (@ANI_news) June 4, 2016
ജ്വല്ലറിയില്‍ കവര്‍ച്ച സംബന്ധിച്ച കേസുകള്‍ പൊതുവാണ്. എന്നാല്‍ ആന്ധ്രപ്രദേശിലെ ഒരു ജ്വല്ലറിയില്‍ നടന്ന കവര്‍ച്ച ഏവരെയും ഞെട്ടിക്കും. ഒരു വാനരനാണ് കഥയിലെ വില്ലന്‍. ഗുണ്ടൂരിലെ ജ്വല്ലറിയില്‍ അതിക്രമിച്ചു കയറിയ വാനരന് പണം അടങ്ങുന്ന ഡ്രോ തുറന്ന് 10,000 രുപയുമായി കടന്നു കളയുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.