India
India
ജഡ്ജി ലോയയുടെ മരണം സംബന്ധിച്ച ഹരജി പരിഗണിക്കുന്ന ബെഞ്ചില്‍ മാറ്റമില്ല
|15 May 2018 9:26 AM GMT
നാളെ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് തന്നെ കേസ് പരിഗണിക്കും.
ജഡ്ജി ലോയയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന ഹരജി പരിഗണിക്കുന്ന ബെഞ്ചില്‍ മാറ്റമില്ല. നാളെ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് തന്നെ കേസ് പരിഗണിക്കും. ഈ ബെഞ്ചില്‍ നിന്ന് കേസ് മാറ്റണമെന്ന മുതിര്‍ന്ന ജഡ്ജിമാരുടെ ആവശ്യം ചീഫ് ജസ്റ്റിസ് അംഗീകരിച്ചില്ല.