India
തമിഴ്നാടിന് ഇപ്പോള്‍ കാവേരി ജലം നല്‍കാനാകില്ലെന്ന് കര്‍ണാടക സുപ്രീംകോടതിയെ അറിയിച്ചുതമിഴ്നാടിന് ഇപ്പോള്‍ കാവേരി ജലം നല്‍കാനാകില്ലെന്ന് കര്‍ണാടക സുപ്രീംകോടതിയെ അറിയിച്ചു
India

തമിഴ്നാടിന് ഇപ്പോള്‍ കാവേരി ജലം നല്‍കാനാകില്ലെന്ന് കര്‍ണാടക സുപ്രീംകോടതിയെ അറിയിച്ചു

Damodaran
|
16 May 2018 4:44 PM GMT

കോടതി നിര്‍ദേശിച്ച പ്രകാരം42,000 ഘനയടി വെള്ളം ഡിസംബറോടെ മാത്രമെ നല്‍കാനാകുകയുള്ളൂവെന്നും കര്‍ണാടക കോടതിയെ അറിയിച്ചു. കാവേരി ജലം കുടിവെള്ളത്തനായി മാത്രമെ ഉപയോഗിക്കാവൂയെന്ന് .....

ഈ വര്‍ഷാവസാനം വരെ തമിഴ്നാടിന് കാവേരി ജലം നല്‍കാനാകില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കോടതി നിര്‍ദേശിച്ച പ്രകാരം42,000 ഘനയടി വെള്ളം ഡിസംബറോടെ മാത്രമെ നല്‍കാനാകുകയുള്ളൂവെന്നും കര്‍ണാടക കോടതിയെ അറിയിച്ചു. കാവേരി ജലം കുടിവെള്ളത്തനായി മാത്രമെ ഉപയോഗിക്കാവൂയെന്ന് വ്യക്തമാക്കുന്ന പ്രമേയം കര്‍ണാടക നിയമസഭഐക്യകണ്ഠേന പാസാക്കിയിരുന്നു, തമിഴ്നാടിന് സെക്കന്‍ഡില്‍ 6000 ഘനയടി വെള്ളം വിട്ടുനല്‍കണമെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്ന് വ്യാപകമായ അക്രമണ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു.

Similar Posts