India
India
റെയില്‍വെയും കേരളവും സംയുക്ത സംരംഭ കരാറില്‍ ഒപ്പുവെച്ചു
|17 May 2018 6:48 PM GMT
കറുകുറ്റി അപകടത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ നടപടികള്‍ ഊര്‍ജ്ജിതമാക്കുമെന്ന് റെയില്‍ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു
സംസ്ഥാനത്ത് റെയില്‍വെ വികസനത്തിന് റെയില്‍വെയും കേരളവും സംയുക്ത സംരംഭ കരാറില്‍ ഒപ്പുവെച്ചു. പാലക്കാട് കോച്ച്ഫാക്ടറി , തിരുവനന്തപുരം ചെങ്ങന്നൂര്‍ സബര്‍ബന്‍ സര്‍വീസ് തുടങ്ങി എട്ട് പദ്ധതികള്‍ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കറുകുറ്റി അപകടത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ നടപടികള്‍ ഊര്‍ജ്ജിതമാക്കുമെന്ന് റെയില്‍ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു.