India
India
ഓഹരി വിപണിയില്‍ റെക്കോഡ് കുതിപ്പ്
|17 May 2018 5:07 AM GMT
സെന്‍സെക്സ് മുപ്പത്തിയാറായിരത്തിന് മുകളിലെത്തി
ഓഹരി വിപണിയില്‍ റെക്കോഡ് കുതിപ്പ്. ദേശീയ ഓഹരിവിപണി സൂചികയായ നിഫ്റ്റി ചരിത്രത്തിലാദ്യമായി 11000 കടന്നു. സെന്‍സെക്സ് മുപ്പത്തിയാറായിരത്തിന് മുകളിലെത്തി.