India
കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് പൊട്ടിക്കരഞ്ഞ് ആള്‍ദൈവംകുറഞ്ഞ ശിക്ഷ നല്‍കണമെന്ന് പൊട്ടിക്കരഞ്ഞ് ആള്‍ദൈവം
India

കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് പൊട്ടിക്കരഞ്ഞ് ആള്‍ദൈവം

admin
|
20 May 2018 12:36 AM GMT

ശിക്ഷ വിധിക്കുന്നതിന് മുമ്പ് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചപ്പോഴാണ് ആള്‍ദൈവം പൊട്ടിക്കരഞ്ഞത്

ശിക്ഷ വിധിക്കുന്നതിന് മുമ്പ് പൊട്ടിക്കരഞ്ഞ് ആള്‍ദൈവം. ബലാത്സംഗ കേസില്‍ ശിക്ഷ വിധിക്കുന്നതിന് തൊട്ട് മുമ്പ് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചപ്പോഴാണ് റാം റഹീം സിങ് പൊട്ടിക്കരഞ്ഞത്. തന്നോട് ദയ കാണിക്കണമെന്നും ചെറിയ ശിക്ഷ മാത്രമെ വിധിക്കാവൂ എന്നും തൊഴു.കൈകളോടെ ആള്‍ ദൈവം കോടതിയോട് അഭ്യര്‍ഥിച്ചു. ജഡ്ജി ശിക്ഷ വിധി വായിക്കുമ്പോഴും ആള്‍ദൈവം കരച്ചില്‍ തുടര്‍ന്നു.

Similar Posts