India
ആധാര്‍ കേസ്: സുപ്രിംകോടതിയില്‍ ഇന്ന് വാദം തുടരുംആധാര്‍ കേസ്: സുപ്രിംകോടതിയില്‍ ഇന്ന് വാദം തുടരും
India

ആധാര്‍ കേസ്: സുപ്രിംകോടതിയില്‍ ഇന്ന് വാദം തുടരും

Sithara
|
21 May 2018 7:35 AM GMT

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്

ആധാര്‍ കേസില്‍ സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ചില്‍ ഇന്നും വാദം തുടരും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്. സ്വകാര്യത സംബന്ധിച്ചുള്ള വശങ്ങളാണ് കോടതി പരിശോധിക്കുക. ആധാര്‍ സുരക്ഷിതമാണോയെന്നും ബയോമെട്രിക് രേഖകള്‍ ഉദ്ദേശിച്ച കാര്യത്തിന് മാത്രമാണോ ഉപയോഗിക്കുക എന്നും കോടതി ആരാഞ്ഞിരുന്നു.

Similar Posts