India
പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചുപെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു
India

പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു

admin
|
26 May 2018 1:25 PM GMT

പെട്രോളിന് 1.06 രൂപയും ഡീസലിന് 2.94 രൂപയുമാണ് കൂട്ടിയതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു

രാജ്യത്ത് പെട്രോളിനും ഡീസലിനും വീണ്ടും വില വര്‍ധിപ്പിച്ചു. പെട്രോളിന് 1.06 രൂപയും ഡീസലിന് 2.94 രൂപയുമാണ് കൂട്ടിയതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു. ഈ മാസം 16ന് പെട്രോളിന് 74 പൈസയും ഡീസലിന് 1.30 രൂപയും കൂട്ടിയിരുന്നു. അന്താരാഷ്ട്രവിപണിയിലെ വിലവര്‍ധനവും യുഎസ് ഡോളറുമായി തട്ടിച്ചുനോക്കുമ്പോള്‍ രൂപയുടെ തകര്‍ച്ചയുമാണ് വിലകൂട്ടാന്‍ കാരണമായി പറയുന്നത്.

Similar Posts