India
ക്ഷേമ പദ്ധതികളല്ലാത്ത സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത് തെറ്റില്ലെന്ന് സുപ്രീം കോടതിക്ഷേമ പദ്ധതികളല്ലാത്ത സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത് തെറ്റില്ലെന്ന് സുപ്രീം കോടതി
India

ക്ഷേമ പദ്ധതികളല്ലാത്ത സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത് തെറ്റില്ലെന്ന് സുപ്രീം കോടതി

admin
|
28 May 2018 8:50 AM GMT

ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ സുപ്രീം കോടതി ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ ലംഘിച്ചുട്ടുണ്ടെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് സുപ്രീംകോടതി.....

ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ സുപ്രീം കോടതി ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ ലംഘിച്ചുട്ടുണ്ടെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് സുപ്രീംകോടതി.നിരവധി ക്ഷേമ പദ്ധതികള്‍ക്ക് ഇപ്പോഴും ആധാര്‍ നിര്‍ബന്ധമല്ല. അതേ സമയം ക്ഷേമ പദ്ധതികളല്ലാത്ത സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത് തെറ്റില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു

Similar Posts