India
ഇടതുപക്ഷം മാനസികമായി മാറേണ്ടതുണ്ടെന്ന് ജയറാം രമേഷ്ഇടതുപക്ഷം മാനസികമായി മാറേണ്ടതുണ്ടെന്ന് ജയറാം രമേഷ്
India

ഇടതുപക്ഷം മാനസികമായി മാറേണ്ടതുണ്ടെന്ന് ജയറാം രമേഷ്

Muhsina
|
29 May 2018 7:06 AM GMT

ജനങ്ങളുടെ ചിന്തയെയും അഭിലാഷങ്ങളെയും കുറിച്ച് അവര്‍ കൂടുതല്‍ ബോധവാന്മാരാകേണ്ടതുണ്ടെന്നും കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ

ഇടതുപക്ഷം മാനസികമായി മാറേണ്ടതുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ജയറാം രമേഷ്. ജനങ്ങളുടെ ചിന്തയെയും അഭിലാഷങ്ങളെയും കുറിച്ച് അവര്‍ കൂടുതല്‍ ബോധവാന്മാരാകേണ്ടതുണ്ടെന്നും ജയറാം രമേഷ് തിരുവനന്തപുരത്ത് പറഞ്ഞു.

Related Tags :
Similar Posts