India
![ചിത്രകൂട് നിയമസഭാമണ്ഡലം: കോണ്‍ഗ്രസിന് ജയം ചിത്രകൂട് നിയമസഭാമണ്ഡലം: കോണ്‍ഗ്രസിന് ജയം](https://www.mediaoneonline.com/h-upload/old_images/1063876-chithrakoodu.webp)
India
ചിത്രകൂട് നിയമസഭാമണ്ഡലം: കോണ്‍ഗ്രസിന് ജയം
![](/images/authorplaceholder.jpg?type=1&v=2)
30 May 2018 1:13 AM GMT
ഉപതിരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശിലെ ചിത്രകൂട് നിയമസഭാമണ്ഡലം കോണ്‍ഗ്രസ് നിലനിര്‍ത്തി. 16133 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിന്റെ നീലേഷ് ചതുര്‍വേദിയുടെ വിജയം. ബിജെപിയുടെ..
ഉപതിരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശിലെ ചിത്രകൂട് നിയമസഭാമണ്ഡലം കോണ്‍ഗ്രസ് നിലനിര്‍ത്തി. 16133 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിന്റെ നീലേഷ് ചതുര്‍വേദിയുടെ വിജയം. ബിജെപിയുടെ ശങ്കര്‍ ദയാല്‍ ത്രിപാദിയെയാണ് നീലേഷ് പരാജയപ്പെടുത്തിയത്. സിറ്റിങ് എംഎല്‍എ ആയിരുന്ന കോണ്‍ഗ്രസിന്റെ പ്രേം സിങ് അന്തരിച്ചതോടയൊണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.