India
India
ജൂഡീഷ്യറിയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് വ്യക്തിപരമായ പ്രശ്നങ്ങളല്ലെന്ന് ജസ്റ്റിസ് കുര്യന് ജോസഫ്
|3 Jun 2018 8:57 PM GMT
സംവിധാനത്തിനുണ്ടായിരിക്കുന്ന പ്രശ്നങ്ങളാണ്
ജൂഡീഷ്യറിയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് വ്യക്തിപരമായ പ്രശ്നങ്ങളല്ലെന്ന് ജസ്റ്റിസ് കുര്യന് ജോസഫ്. സംവിധാനത്തിനുണ്ടായിരിക്കുന്ന പ്രശ്നങ്ങളാണ്. ഇക്കാര്യങ്ങളില്‍ ചര്‍ച്ച നടന്നുവരികയാണ്. അടുത്ത ആഴ്ച പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ചീഫ് ജസ്റ്റിസുമായി താനുള്‍പ്പടെയുള്ള ജഡ്ജിമാര്‍ സംസാരിച്ചിരുന്നെന്നും കുര്യന് ജോസഫ് പറഞ്ഞു.