India
അമിത് ഷായുമായി യാക്കോബായ സഭ മെത്രാന്മാര്‍ കൂടിക്കാഴ്ച്ച നടത്തിഅമിത് ഷായുമായി യാക്കോബായ സഭ മെത്രാന്മാര്‍ കൂടിക്കാഴ്ച്ച നടത്തി
India

അമിത് ഷായുമായി യാക്കോബായ സഭ മെത്രാന്മാര്‍ കൂടിക്കാഴ്ച്ച നടത്തി

Subin
|
3 Jun 2018 8:02 PM GMT

ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമോത്തിയോസ്, മെത്രാന്മാരായ ഐസക് മാര്‍ ഓസ്താത്തിയോസ്, കുര്യാക്കോസ് മാര്‍ തീയോഫിലോസ് എന്നിവരാണ് അമിത് ഷായെ കണ്ടത്.

ബിജെപി അധ്യക്ഷന്‍ അമിത്ഷായുമായി യാക്കോബായസഭ മെത്രാന്മാര്‍ കൂടിക്കാഴ്ച നടത്തി. മംഗാലപുരത്ത് വച്ച് ഇന്നലെ വൈകുന്നേരമായിരുന്നു രഹസ്യകൂടിക്കാഴ്ച നടത്തിയത്. ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമോത്തിയോസ്, മെത്രാന്മാരായ ഐസക് മാര്‍ ഓസ്താത്തിയോസ്, കുര്യാക്കോസ് മാര്‍ തീയോഫിലോസ് എന്നിവരാണ് അമിത് ഷായെ കണ്ടത്.

ബിജെപി അധ്യക്ഷന്‍ അമിത്ഷായുമായി യാക്കോബായ മെത്രാന്മാര്‍ കൂടിക്കാഴ്ച നടത്തി. രഹസ്യ കൂടിക്കാഴ്ച നടന്നത് മംഗലാപുരത്ത് ഇന്നലെ വൈകുന്നേരം ഏഴിന്. കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമോത്തിയോസ്, മെത്രാന്മാരായ ഐസക് മാര്‍ ഓസ്താത്തിയോസ്, കുര്യാക്കോസ് മാര്‍ തീയോഫിലോസ് എന്നിവരാണ് അമിത് ഷായെ കണ്ടത്. ബിജെപി യാക്കോബായ സഭയൊടൊപ്പമെന്ന് അമിത് ഷാ ഉറപ്പു നല്‍കി.

Related Tags :
Similar Posts