India
![നെഹ്റുവിന് ലഭിച്ച വരവേല്‍പ്പൊന്നും മോദിക്ക് അമേരിക്കയില്‍ കിട്ടിയിട്ടില്ലെന്ന് തുഷാര്‍ ഗാന്ധി നെഹ്റുവിന് ലഭിച്ച വരവേല്‍പ്പൊന്നും മോദിക്ക് അമേരിക്കയില്‍ കിട്ടിയിട്ടില്ലെന്ന് തുഷാര്‍ ഗാന്ധി](https://www.mediaoneonline.com/h-upload/old_images/1070879-334433tushargandhi.webp)
India
നെഹ്റുവിന് ലഭിച്ച വരവേല്‍പ്പൊന്നും മോദിക്ക് അമേരിക്കയില്‍ കിട്ടിയിട്ടില്ലെന്ന് തുഷാര്‍ ഗാന്ധി
![](/images/authorplaceholder.jpg?type=1&v=2)
3 Jun 2018 8:59 AM GMT
ജവഹര്‍ലാല്‍ നെഹ്റുവിന് അമേരിക്കയില്‍ ലഭിച്ച വരവേല്‍പ്പൊന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചിട്ടില്ലെന്ന് മഹാത്മാഗാന്ധിയുടെ പൌത്രന് തുഷാര്‍ ഗാന്ധി.
ജവഹര്‍ലാല്‍ നെഹ്റുവിന് അമേരിക്കയില്‍ ലഭിച്ച വരവേല്‍പ്പൊന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചിട്ടില്ലെന്ന് മഹാത്മാഗാന്ധിയുടെ പൌത്രന് തുഷാര്‍ ഗാന്ധി. ബീഫ് കഴിച്ചതിന് ഒരാളെ കൊലപ്പെടുത്തിയിട്ട് അയാള്‍ക്ക് നീതി ലഭിക്കാതെ പോകുന്ന രാജ്യമാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. ദരിദ്രരായ കുട്ടികള്‍ക്ക് വിദ്യ അഭ്യസിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സംവിധാനമില്ലെന്നും അദ്ദേഹം പറഞ്ഞു.