India
India
തൊഴിലാളികളെ പൊലീസ് മര്‍ദിച്ചു കൊലപ്പെടുത്തിയതായി ആരോപണം
|4 Jun 2018 8:10 AM GMT
100 രൂപ കൈക്കൂലി കൊടുക്കാന്‍ വിസമ്മതിച്ചതിനാലാണ് തൊഴിലാളികളെ പൊലീസ് മര്‍ദിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച്
ഉത്തര്‍പ്രദേശിലെ മെയ്ന്‍പുരിയില്‍ രണ്ട് തൊഴിലാളികളെ പൊലീസ് അടിച്ച് കൊന്നുവെന്ന് ആരോപണം. 100 രൂപ കൈക്കൂലി കൊടുക്കാന്‍ വിസമ്മതിച്ചതിനാലാണ് തൊഴിലാളികളെ പൊലീസ് മര്‍ദിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിക്കുകയാണ്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മെയ്ന്‍പുരി എസ് പി ദേവ്രഞ്ജന് വര്‍മ്മ പറഞ്ഞു.