India

India
രാമന്‍ എല്ലാ മതങ്ങളുടെയും ദൈവമെന്ന് സാക്ഷിമഹാരാജ്

4 Jun 2018 11:06 AM GMT
ഭാരത് മാതാ കീ ജയ് എന്ന് പറയാന്‍ മടിക്കുന്നവരെ ജനത ഒരു പാഠം പഠിപ്പിക്കുമെന്നും ഹൈദരാബാദില്‍ ശ്രീരാമനവമിയോട് അനുബന്ധിച്ചുള്ള ശോഭയാത്രയില്‍ പങ്കെടുത്ത്

ഇന്ത്യയിലെ എല്ലാ മതങ്ങളുടെയും ദൈവം രാമനാണെന്ന് ബിജെപി എംപി സാക്ഷി മഹാരാജ്. ഭാരത് മാതാ കീ ജയ് എന്ന് പറയാന്‍ മടിക്കുന്നവരെ ജനത ഒരു പാഠം പഠിപ്പിക്കുമെന്നും ഹൈദരാബാദില്‍ ശ്രീരാമനവമിയോട് അനുബന്ധിച്ചുള്ള ശോഭയാത്രയില്‍ പങ്കെടുത്ത് അദ്ദേഹം അവകാശപ്പെട്ടു. തീവ്രവാദം അവസാനിപ്പിക്കാനുള്ള ഏക മാര്‍ഗം ബുള്ളറ്റുകളാണെന്നും സാക്ഷി മഹാരാജ് അവകാശപ്പെട്ടു.