India
India
അസമിൽ വീണ്ടും ഭൂചലനം
|3 May 2021 2:41 PM GMT
ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് അസമിൽ ഭൂചലനം അനുഭവപ്പെടുന്നത്
അസമിൽ ഒരാഴ്ചക്കിടെ രണ്ടാമതും ഭൂചലനം. റിക്ടർ സ്കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സോണിത്പൂർ മേഖലയിലാണ് അനുഭവപ്പെട്ടതെന്ന് ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏപ്രിൽ 28ന് റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതിന്‍റെ തുടർചലനങ്ങളും അനുഭവപ്പെട്ടിരുന്നു.
An earthquake of magnitude 3.7 on the Richter scale hit Sonitpur in Assam at 6:13 pm today: National Center for Seismology
— ANI (@ANI) May 3, 2021