പ്രധാനമന്ത്രിയെ കാണ്മാനില്ല..! കോവിഡ് ഭീതിക്കിടെ ട്രെൻഡായി '#WhereIsPM'
|പ്രധാനമന്ത്രിയെ കണ്ടെത്തുന്നവർക്ക് പതിനഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചവരുമുണ്ട് കൂട്ടത്തില്‍.
കോവിഡ് വ്യാപന നിരക്ക് കുത്തനെ ഉയരുന്നതിനിടെ പ്രധാനമന്ത്രിയെ അന്വേഷിച്ച് സോഷ്യൽ മീഡിയ. 'വേർ ഈസ് പി.എം' എന്ന ഹാഷ് ടാഗാണ് ഇപ്പോൾ ട്വിറ്ററിൽ ട്രെൻഡായി മാറിയിരിക്കുന്നത്.
Since everyone is asking #WhereIsPM pic.twitter.com/CScEVylrAY
— Saral Patel (@SaralPatel) April 16, 2021
Mr. Star Campaigner
— Congress (@INCIndia) April 16, 2021
The nation is in an emergency.
Stop electioneering, start governing. #WhereIsPM pic.twitter.com/sZWSrCY3B5
One year to this ..
— Niraj Bhatia (@bhatia_niraj23) April 16, 2021
No change as such ! #WhereIsPM pic.twitter.com/ll4QbYFMf4
രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ വർഷം ജനുവരിയിൽ പതിനായിരത്തിൽ താഴെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നിടത്ത് നിന്ന്, രണ്ട് ലക്ഷം പ്രതിദിന കോവിഡ് കേസുകളാണ് രാജ്യത്തിപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ കോവിഡ് പ്രതിരോധത്തിന് വേണ്ട നടപടികൾ സ്വീകരിക്കുന്നതിൽ കേന്ദ്രസർക്കാറിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച്ചയുണ്ടായെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
രാജ്യം അടിയന്തര പ്രധാന്യത്തോടെ കോവിഡിനെ പ്രതിരോധിക്കേണ്ട ഘട്ടത്തിൽ പ്രധാനമന്ത്രിയും സർക്കാരും ആളെ കൂട്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. മോദി സര്‍ക്കാരിനെ കൊണ്ട് കഴിയില്ല (#ModiGovtSeNaHoPayega) എന്ന ഹാഷ് ടാഗും ഇതിനിടെ ട്രെന്‍ഡിങ്ങായിട്ടുണ്ട്.
Here Elections Is More Important Than People's lives.#ModiGovtSeNaHoPayega pic.twitter.com/epmB8BgZAq
— Ankit Yaduvanshi (@Adwikit) April 16, 2021
How Indians should be protected:
— Er.Ilyas Mir Magami (@EngineerMeer1) April 15, 2021
- Complete focus on 'Test, Trace & Vaccinate!'
- Direct cash transfer to poorest Indians
- Support to the informal & worst-affected sectors
The only citizen this govt is protecting is Narendra Modi.#ModiGovtSeNaHoPayega pic.twitter.com/7nErfpqjAk
പ്രധാനമന്ത്രിയെ കണ്ടെത്തുന്നവർക്ക് പതിനഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചവരുമുണ്ട് കൂട്ടത്തില്‍. പ്രധാനമന്ത്രി ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടിയെന്ന് പരിഹസിച്ചുള്ള ട്രോളുകളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.
The whole country is on God's mercy!!#COVIDSecondWave #WhereisPM pic.twitter.com/FLFUgYWlhJ
— GARIMA (@JeeGarimaa) April 16, 2021
In Gujarat After waiting for more than two hours, the victim succumbed and died in his car.#WhereIsPM pic.twitter.com/DXduOFmqsL
— Chikku (@imChikku_) April 16, 2021
Country is going through complete destruction
— 🔥🔥 मिस्टर ख़ान 🔥🔥 (@Khan____INC) April 16, 2021
Samson Ghat is full of corpses
There are no beds in the hospital for patients
All the PM of the country are fighting with Corona, But Modi is ready to contest elections
Neither the rally is closing nor the Khumbha Mela#WhereIsPM pic.twitter.com/n24cnOTLJn
Remember the Fake NASA image of India during Diwali, which every year seems to find it's way in our inbox? Wonder how it will look if NASA ever really clicks a photo today. Over powered by Hate, perhaps that's how India will look now!#WhereIsPM pic.twitter.com/s2bvW8vMCC
— Gourav Chakraborty (@gourav_chakr) April 16, 2021
When Corona arrived, people were looking for his vaccine.
— 🔥🔥 मिस्टर ख़ान 🔥🔥 (@Khan____INC) April 16, 2021
But Modi was playing clap and thali at that time.
Country in which such hypocrisy will happen, What will happen if corona patients do not burn there.
Why is Corona vaccinated today?
No beds in hospital. 😷#WhereIsPM pic.twitter.com/PtR6YbiNYD
Everyone is asking #WhereIsPM
— ☬ 𝕵𝖆𝖙𝖎𝖓𝖉𝖊𝖗 𝕾𝖎𝖓𝖌𝖍 ☬ (@jatin2909) April 16, 2021
Farmers are asking #मोदी_खेतीकानून_वापिस_लो
Whereas Our PM is saying 👇👇 pic.twitter.com/vw9UlIQcg1