OBITUARY
Sabarimala, 18th step, latest malayalam news, ശബരിമല, പതിനെട്ടാം പടി
OBITUARY

ശബരിമല ദർശനത്തിന് എത്തിയ തീർത്ഥാടകൻ പതിനെട്ടാം പടിക്ക് താഴെ കുഴഞ്ഞുവീണ് മരിച്ചു

Web Desk
|
17 Nov 2023 4:03 PM GMT

പതിനെട്ടാം പടിക്ക് താഴെ നാളികേരം എറിഞ്ഞുടയ്ക്കാൻ ശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു

പത്തനംതിട്ട: ശബരിമല ദർശനത്തിന് എത്തിയ തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. ബംഗളൂരു സ്വദേശി വി.എ. മുരളി (59) ആണ് മരിച്ചത്. വൈകിട്ട് ഏഴരയോടെ ആയിരുന്നു സംഭവം.

പതിനെട്ടാം പടിക്ക് താഴെ നാളികേരം എറിഞ്ഞുടയ്ക്കാൻ ശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. സന്നിധാനത്തെ സർക്കാർ ആശുപതിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Similar Posts