OBITUARY
![obituary,malappuram,ponnani, സി.മുഹമ്മദ് ശരീഫ്, obituary,malappuram,ponnani, സി.മുഹമ്മദ് ശരീഫ്,](https://www.mediaoneonline.com/h-upload/2024/04/23/1420448-muhammed.webp)
OBITUARY
സി.മുഹമ്മദ് ശരീഫ് അന്തരിച്ചു
![](/images/authorplaceholder.jpg?type=1&v=2)
23 April 2024 4:37 AM GMT
പൊന്നാനി മഊനത്തുൽ ഇസ്ലാം സഭ മാനേജറും മുസ്ലിം ലീഗ് നേതാവുമായിരുന്നു
മലപ്പുറം: പൊന്നാനി മഊനത്തുൽ ഇസ്ലാം സഭ മാനേജറും മുസ്ലിം ലീഗ് നേതാവുമായിരുന്ന പെരുമ്പടപ്പ് പുത്തൻ പള്ളി സ്വദേശി സി.മുഹമ്മദ് ശരീഫ് അന്തരിച്ചു. അയിരൂർ യു പ്പി സ്കൂൾ മുൻ അധ്യാപകനായിരുന്നു. പെരുമ്പടപ്പ് പുത്തൻ പള്ളി ജാറം മദ്രസ്സ ഹോസ്പിറ്റലിൽ പരിപാലന കമ്മിറ്റി മുൻ സെക്രട്ടറി,നൂറുൽ ഹുദ ബോർഡിങ് മദ്രസ്സ, കരുണ കോളേജ് ഓഫ് ഫർമസി, ടാലെന്റ്റ് ബി ആർക് കോളേജ് എന്നിവയുടെ സ്ഥാപകനാണ്. ഖബറടക്കം ഇന്ന് നാലു മണിക്ക് പെരുമ്പടപ്പ് പുത്തൻപള്ളിയിൽ നടക്കും.