Saudi Arabia
സൗദിയില്‍ പെട്രോ കെമിക്കല്‍ റിഫൈനറിയില്‍ തീപിടിത്തം; ഒരു മരണം
Saudi Arabia

സൗദിയില്‍ പെട്രോ കെമിക്കല്‍ റിഫൈനറിയില്‍ തീപിടിത്തം; ഒരു മരണം

Web Desk
|
3 Oct 2018 3:52 AM GMT

വിദേശികളടക്കം 11 പേര്‍ക്ക് പരിക്ക്. തീയണച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. 

സൗദി അറേബ്യയിലെ യാമ്പുവില്‍ പെട്രോ കെമിക്കല്‍ റിഫൈനറിയില്‍ തീപിടിത്തം. അപകടത്തില്‍ ഒരു തൊഴിലാളി മരിച്ചു. വിദേശികളടക്കം 11 പേര്‍ക്ക് പരിക്ക്. തീയണച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Similar Posts