Sports
പാരാലിംപിക്സിന് റിയോയില്‍ വര്‍ണാഭമായ തുടക്കംപാരാലിംപിക്സിന് റിയോയില്‍ വര്‍ണാഭമായ തുടക്കം
Sports

പാരാലിംപിക്സിന് റിയോയില്‍ വര്‍ണാഭമായ തുടക്കം

Subin
|
2 Jan 2018 4:30 AM GMT

159 രാജ്യങ്ങളില്‍ നിന്നായി 4500ഓളം കായികതാരങ്ങള്‍ മേളയില്‍ മാറ്റുരക്കും. 20 ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും.

പതിനഞ്ചാമത് പാരാലിംപിക്സിന് റിയോയില്‍ തിരിതെളിഞ്ഞു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.30നാണ് ഉദ്ഘാടനച്ചടങ്ങുകള്‍ ആരംഭിച്ചത്. വര്‍ണാഭമായിരുന്നു ചടങ്ങുകള്‍.

159 രാജ്യങ്ങളില്‍ നിന്നായി 4500ഓളം കായികതാരങ്ങള്‍ മേളയില്‍ മാറ്റുരക്കും. 20 ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. നാളെയാണ് മത്സരങ്ങള്‍ ആരംഭിക്കുക. റഷ്യയുടെ അഭാവം മേളയുടെ മാറ്റു കുറക്കുമോയെന്ന് ആശങ്കയുണ്ട്.

Related Tags :
Similar Posts