Sports
Sports
ബോള്‍ട്ടിന് പരിക്ക്; ഒളിമ്പിക്സ് ട്രയല്‍സില്‍ നിന്നു പിന്മാറി
|14 Feb 2018 4:42 AM GMT
ലോക ചാമ്പ്യന്‍ ഉസൈന്‍ ബോള്‍ട്ട് ജമൈക്കന്‍ ഒളിമ്പിക്സ് ട്രയല്‍സിന്റെ 100 മീറ്റര്‍ ഫൈനലില്‍ നിന്ന് പിന്മാറി.
ലോക ചാമ്പ്യന്‍ ഉസൈന്‍ ബോള്‍ട്ട് ജമൈക്കന്‍ ഒളിമ്പിക്സ് ട്രയല്‍സിന്റെ 100 മീറ്റര്‍ ഫൈനലില്‍ നിന്ന് പിന്മാറി. പരിക്കിനെ തുടര്‍ന്നാണ് ബോള്‍ട്ടിന്റെ പിന്മാറ്റം. സെമിയില്‍ 10.4 സെക്കന്‍ഡിലാണ് ബോള്‍ട്ട് ഫിനിഷ് ചെയ്തത്. ജൂലൈ 22ന് നടക്കുന്ന ലണ്ടന്‍ ആനിവേഴ്സറി ഗെയിംസില്‍ പങ്കെടുത്ത് ഒളിമ്പിക് യോഗ്യത നേടാമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബോള്‍ട്ട് ട്വിറ്ററിലൂടെ അറിയിച്ചു.