Sports
വിലക്കിനെതിരെ അപ്പീലിനില്ലെന്ന് വാര്‍ണറുംവിലക്കിനെതിരെ അപ്പീലിനില്ലെന്ന് വാര്‍ണറും
Sports

വിലക്കിനെതിരെ അപ്പീലിനില്ലെന്ന് വാര്‍ണറും

admin
|
7 April 2018 11:32 AM GMT

വിലക്ക് പൂര്‍ണ മനസോടെ സ്വീകരിക്കുന്നതായും തന്‍റെ പ്രവര്‍ത്തനങ്ങളില്‍ ദുഖമുണ്ടെന്നും പുതിയൊരു മനുഷ്യനാകാന്‍ കഴിവിന്‍റെ പരമാവധി പ്രയത്നിക്കുമെന്നും ട്വീറ്റില്‍ വാര്‍ണര്‍ വ്യക്തമാക്കി.

പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ക്രിക്കറ്റ് ആസ്ത്രേലിയ ഏര്‍പ്പെടുത്തിയ ഒരു വര്‍ഷത്തെ വിലക്കിനെതിരെ അപ്പീലിന് പോകില്ലെന്ന് ഡേവിഡ് വാര്‍ണര്‍. വിലക്ക് പൂര്‍ണ മനസോടെ സ്വീകരിക്കുന്നതായും തന്‍റെ പ്രവര്‍ത്തനങ്ങളില്‍ ദുഖമുണ്ടെന്നും പുതിയൊരു മനുഷ്യനാകാന്‍ കഴിവിന്‍റെ പരമാവധി പ്രയത്നിക്കുമെന്നും ട്വീറ്റില്‍ വാര്‍ണര്‍ വ്യക്തമാക്കി.

ക്രിക്കറ്റ് ആസ്ത്രേലിയയുടെ നടപടികളുമായി പൂര്‍ണമായും സഹകരിക്കുമെന്നും വിലക്ക് അംഗീകരിക്കുന്നുവെന്നും സ്മിത്തും ബെന്‍ക്രോഫ്റ്റും നേരത്തെ വ്യക്തമാക്കിയിരുന്നു.

Related Tags :
Similar Posts