Sports
അമ്പെയ്ത്തി വീഴ്ത്താന്‍ ഇന്ത്യന്‍ സംഘം ഇന്നിറങ്ങുംഅമ്പെയ്ത്തി വീഴ്ത്താന്‍ ഇന്ത്യന്‍ സംഘം ഇന്നിറങ്ങും
Sports

അമ്പെയ്ത്തി വീഴ്ത്താന്‍ ഇന്ത്യന്‍ സംഘം ഇന്നിറങ്ങും

Jaisy
|
28 April 2018 10:50 PM GMT

പുരുഷന്മാരുടെ വ്യക്തിഗത ഇനത്തില്‍ അതാനു ദാസും വനിതാ വിഭാഗത്തില്‍ ദീപികാ കുമാരിയും ലക്ഷ്മി റാണി മജിയും ബോംബയ്‌ല ദേവി ലൈഷ്രാമുമാണ് ഇന്ന് കളത്തിലിറങ്ങുന്നത്

ഒളിമ്പിക്സില്‍ അമ്പെയ്ത്തില്‍ ഇന്ത്യന്‍ സംഘം ഇന്നിറങ്ങും. പുരുഷന്മാരുടെ വ്യക്തിഗത ഇനത്തില്‍ അതാനു ദാസും വനിതാ വിഭാഗത്തില്‍ ദീപികാ കുമാരിയും ലക്ഷ്മി റാണി മജിയും ബോംബയ്‌ല ദേവി ലൈഷ്രാമുമാണ് ഇന്ന് കളത്തിലിറങ്ങുന്നത്.വനിതകളുടെ ടീം ഇനത്തിലും ദീപികാ കുമാരിയടങ്ങുന്ന ഇന്ത്യന്‍ സംഘം മത്സരിക്കുന്നുണ്ട്. ഇന്ത്യന്‍ സമയം വൈകീട്ട് 5.30നാണ് പുരുഷന്‍മാരുടെ മല്‍സരങ്ങള്‍ തുടങ്ങുന്നത്. വനിതകളുടെ വ്യക്തിഗത ഇനം മല്‍സരങ്ങള്‍ ഇന്ത്യന്‍ സമയം രാത്രി 9.30ന് ആരംഭിക്കും.

Similar Posts