Sports
Sports
ഗംഭീറിന് പരിക്ക്; ബാറ്റിംഗ് പൂര്‍ത്തിയാക്കാതെ കൂടാരം കയറി
|4 May 2018 3:48 PM GMT
രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്യുന്നതിനിടെ ഡൈവ് ചെയ്ത ഗംഭീര്‍ തോളെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്ന് റിട്ടയേര്‍ഡ് ഹാര്‍ട്ടായി കൂടാരം
നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലെത്തിയ ഗൌതം ഗംഭീറിന് പരിക്ക്. രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്യുന്നതിനിടെ ഡൈവ് ചെയ്ത ഗംഭീര്‍ തോളെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്ന് റിട്ടയേര്‍ഡ് ഹാര്‍ട്ടായി കൂടാരം കയറി. നേരത്തെ ഫീല്‍ഡിംഗിനിടെ പരിക്കേറ്റ ഗംഭീര്‍ കളം വിട്ടിരുന്നു. ഒന്നാം ഇന്നിങ്സില്‍ 29 റണ്‍സ് മാത്രമാണ് ഗംഭീറിന് കണ്ടെത്താനായത്.