Sports
ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയംചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം
Sports

ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

Subin
|
10 May 2018 10:44 PM GMT

രൂപീന്ദര്‍ പാല്‍ സിംഗ് ഇന്ത്യക്കായി ആറ് ഗോള്‍ നേടി.

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ആദ്യ മത്സരത്തില്‍ ജപ്പാനെ രണ്ടിനെതിരെ പത്ത് ഗോളിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. രൂപീന്ദര്‍ പാല്‍ സിംഗ് ഇന്ത്യക്കായി ആറ് ഗോള്‍ നേടി.

Related Tags :
Similar Posts