Sports
വനിതകളുടെ ഭാരോദ്വാഹനം: മീരഭായ് ചാനു പുറത്ത്വനിതകളുടെ ഭാരോദ്വാഹനം: മീരഭായ് ചാനു പുറത്ത്
Sports

വനിതകളുടെ ഭാരോദ്വാഹനം: മീരഭായ് ചാനു പുറത്ത്

Sithara
|
11 May 2018 1:34 PM GMT

48 കിലോ വിഭാഗത്തില്‍ മത്സരിച്ച മീരാഭായ്ക്ക് 82 കിലോ ഒരു തവണ മാത്രമാണ് ഉയര്‍ത്താനായത്.

വനിതകളുടെ ഭാരോദ്വാഹനത്തില്‍ ഇന്ത്യയുടെ മീരഭായ് ചാനു പുറത്ത്. 48 കിലോ വിഭാഗത്തില്‍ മത്സരിച്ച മീരാഭായ്ക്ക് 82 കിലോ ഒരു തവണ മാത്രമാണ് ഉയര്‍ത്താനായത്.

Similar Posts