Sports
![മാഞ്ചസ്റ്റര്‍ സിറ്റിക്ക് ആദ്യ തോല്‍വി മാഞ്ചസ്റ്റര്‍ സിറ്റിക്ക് ആദ്യ തോല്‍വി](https://www.mediaoneonline.com/h-upload/old_images/1078177-1578.webp)
Sports
മാഞ്ചസ്റ്റര്‍ സിറ്റിക്ക് ആദ്യ തോല്‍വി
![](/images/authorplaceholder.jpg?type=1&v=2)
12 May 2018 1:21 PM GMT
ടോട്ടന്‍ഹാമാണ് ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചത്
![](https://www.mediaonetv.in/mediaone/2018-06/dee1bf57-ea46-4a1b-bd51-339a65be4915/1578.jpg)
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പെപ് ഗാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ആദ്യ തോല്‍വി. ടോട്ടന്‍ഹാമാണ് ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചത്. പ്രീമിയര്‍ ലീഗില്‍ ഇതുവരെ തോല്‍വിയറിയാതെ മുന്നേറിയ രണ്ട് ടീമുകള്‍ തമ്മിലെ മത്സരത്തില്‍ ജയം ടോട്ടന്‍ ഹാമിന്. കളി തുടങ്ങി ഒന്‍പതാം മിനിറ്റില്‍ തന്നെ അലക്‍സാണ്ടര്‍ കോളറോവിന്റെ സെല്‍ഫ് ഗോളിലൂടെ സിറ്റിയുടെ വല കുലുങ്ങി. സ്വന്തം ഗ്രൌണ്ടില്‍ കളിയുടെ ആധിപത്യം നേടിയ ടോട്ടന്‍ ഹാം 37ാം മിനിറ്റില്‍ അലിയിലൂടെ വിജയ ഗോള്‍ നേടുകയായിരുന്നു.