Sports
യുഎസ് ഓപണില്‍ ഫെഡറര്‍ മൂന്നാം റൗണ്ടില്‍യുഎസ് ഓപണില്‍ ഫെഡറര്‍ മൂന്നാം റൗണ്ടില്‍
Sports

യുഎസ് ഓപണില്‍ ഫെഡറര്‍ മൂന്നാം റൗണ്ടില്‍

Subin
|
14 May 2018 9:12 AM GMT

സ്പാനിഷ് താരം ഫെലിസിയാനോ ലോപ്പസ് ആണ് മൂന്നാം റൗണ്ടില്‍ ഫെഡററുടെ എതിരാളി...

യുഎസ് ഓപ്പണില്‍ റോജര്‍ ഫെഡറര്‍ മൂന്നാം റൗണ്ടിലെത്തി. റഷ്യയുടെ മിഖായേല്‍ യൂഷ്‌നിയെ തോല്‍പ്പിച്ചാണ് ഫെഡററിന്റെ ജയം. സ്‌കോര്‍ 6-1, 6-7, 4-6, 6-4, 6-2.

സ്പാനിഷ് താരം ഫെലിസിയാനോ ലോപ്പസ് ആണ് മൂന്നാം റൗണ്ടില്‍ ഫെഡററുടെ എതിരാളി. ആറാം സീഡ് ആസ്ട്രിയയുടെ ഡൊമിനിക് തീമും മൂന്നാം റൗണ്ട് യോഗ്യത നേടി. അമേരിക്കയുടെ ടെയ്‌ലര്‍ ഫ്രിറ്റ്‌സിനെയാണ് തീം തോല്‍പ്പിച്ചത്. ചെക്ക് റിപ്പബ്ലിക്ക് താരം തോമസ് ബെര്‍ഡിക്റ്റ് യുഎസ് ഓപ്പണില്‍ നിന്ന് പുറത്തായി.

Related Tags :
Similar Posts