Sports
പരിക്ക് ചിലിക്കും തിരിച്ചടിയാകുന്നുപരിക്ക് ചിലിക്കും തിരിച്ചടിയാകുന്നു
Sports

പരിക്ക് ചിലിക്കും തിരിച്ചടിയാകുന്നു

admin
|
29 May 2018 12:27 PM GMT

മധ്യനിര താരം മത്തിയാസ് ഫെര്‍ണാണ്ടസിനെ പരിക്കിനെ തുടര്‍ന്ന് ടീമില്‍ നിന്നും ഒഴിവാക്കി.

പരിക്ക് ചിലി ടീമിനും തിരിച്ചടിയാകുന്നു. മധ്യനിര താരം മത്തിയാസ് ഫെര്‍ണാണ്ടസിനെ പരിക്കിനെ തുടര്‍ന്ന് ടീമില്‍ നിന്നും ഒഴിവാക്കി. കാല്‍മുട്ടിനേറ്റ പരിക്കാണ് ഫെര്‍ണാണ്ടസിന് വില്ലനായത്. പകരക്കാരനെ ടീം ഇതുവരെ തീരുമാനിച്ചിട്ടില്ല. അര്‍ജന്റീനയുമായാണ് കോപ്പയില്‍ ചിലിയുടെ ആദ്യ മത്സരം.

Related Tags :
Similar Posts