Sports
രഞ്ജിയില്‍ കേരളത്തിന്‍റെ നോക്കൌട്ട് സാധ്യതകള്‍രഞ്ജിയില്‍ കേരളത്തിന്‍റെ നോക്കൌട്ട് സാധ്യതകള്‍
Sports

രഞ്ജിയില്‍ കേരളത്തിന്‍റെ നോക്കൌട്ട് സാധ്യതകള്‍

admin
|
2 Jun 2018 6:47 PM GMT

ഹ​രി​യാ​ന​ക്കെ​തി​രെ ജ​യി​ച്ചാ​ൽ കേ​ര​ള​ത്തി​ന് ക്വാ​ർ​ട്ട​ർ ഏ​റ​ക്കു​റെ ഉ​റ​പ്പി​ക്കാം. വി​ജ​യം ബോ​ണ​സ്​ പോ​യ​േ​ൻ​റാ​ടെ​യാ​ണെ​ങ്കി​ൽ മ​റ്റു മ​ത്സ​ര​ഫ​ല​ങ്ങ​ളെ ആ​​ശ്ര​യി​ക്കാ​തെ കേ​ര​ള​ത്തി​ന്​ മു​ന്നേ​റാം

നാ​ല്​ ഗ്രൂ​പ്പു​ക​ളി​ൽ​നി​ന്നും ആ​ദ്യ ര​ണ്ട്​ സ്​​ഥാ​ന​ക്കാ​രാ​ണ്​ ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ക്കു​ക. സൌരാഷ്ട്രക്കെതിരായ അട്ടിമറി വി​ജ​യ​ത്തോ​ടെ 24 പോ​യ​ൻ​റു​മാ​യി ഗ്രൂ​പ്​ ബി​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് കേ​ര​ളം. രാ​ജ​സ്ഥാ​നെ ഇ​ന്നി​ങ്സി​നും 107 റ​ൺ​സി​നും പ​രാ​ജ​യ​പ്പെ​ടു​ത്തി നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യ ഗു​ജ​റാ​ത്ത് ബോ​ണ​സ് പോ​യന്‍റോടെ 27 പോ​യ​ൻ​റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. സൗ​രാ​ഷ്​​ട്ര തോ​ൽ​വി​യോ​ടെ 23 പോ​യ​ൻ​റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കി​റ​ങ്ങി. ഇ​തോ​ടെ ശ​നി​യാ​ഴ്​​ച തു​ട​ങ്ങു​ന്ന ഹ​രി​യാ​ന​യു​മാ​യു​ള്ള അ​വ​സാ​ന മ​ത്സ​രം കേ​ര​ള​ത്തി​ന് നി​ർ​ണാ​യ​ക​മാ​യി.

ഹ​രി​യാ​ന​ക്കെ​തി​രെ ജ​യി​ച്ചാ​ൽ കേ​ര​ള​ത്തി​ന് ക്വാ​ർ​ട്ട​ർ ഏ​റ​ക്കു​റെ ഉ​റ​പ്പി​ക്കാം. വി​ജ​യം ബോ​ണ​സ്​ പോ​യ​േ​ൻ​റാ​ടെ​യാ​ണെ​ങ്കി​ൽ മ​റ്റു മ​ത്സ​ര​ഫ​ല​ങ്ങ​ളെ ആ​​ശ്ര​യി​ക്കാ​തെ കേ​ര​ള​ത്തി​ന്​ മു​ന്നേ​റാം. കേ​ര​ളം ബോ​ണ​സ്​ പോ​യ​ൻ​റി​ല്ലാ​തെ​യും സൗ​രാ​ഷ്​​ട്ര ​ബോ​ണ​സ്​ പോ​യ​ന്‍റോടെയും ജ​യി​ക്കു​ക​യാ​ണെ​ങ്കി​ൽ പോ​യ​ൻ​റ്​ തു​ല്യ​നി​ല​യി​ലാ​വും. അ​പ്പോ​ൾ റ​ൺ​ശ​രാ​രി​യാ​വും നി​ർ​ണ​യ​ക​മാ​വു​ക.നി​ല​വി​ൽ കേ​ര​ള​ത്തി​നാ​ണ്​ ഇ​ക്കാ​ര്യ​ത്തി​ൽ മു​ൻ​തൂ​ക്കം.

അ​തേ​സ​മ​യം,സ​മ​നി​ല​യോ തോ​ൽ​വി​യോ വ​ഴ​ങ്ങി​യാ​ൽ സൗ​രാ​ഷ്​​ട്ര-​രാ​ജ​സ്ഥാ​ൻ മ​ത്സ​ര ഫ​ല​ത്തെ ആ​ശ്ര​യി​ച്ചാ​യി​രി​ക്കും കേ​ര​ള​ത്തി​െൻറ പ്ര​തീ​ക്ഷ​ക​ൾ. ഗു​ജ​റാ​ത്ത്​ ഝാ​ർ​ക്ക​ണ്ഡി​നെ​തി​രെ തോ​റ്റാ​ൽ ജ​യ​ത്തോ​ടെ ഗ്രൂ​പി​ൽ ഒ​ന്നാ​മ​തെ​ത്താ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്​ കേ​ര​ള​ത്തി​ന്

Similar Posts