Sports
ഇന്ത്യക്ക് ആറ് പുതിയ ടെസ്റ്റ് വേദികള്‍ കൂടിഇന്ത്യക്ക് ആറ് പുതിയ ടെസ്റ്റ് വേദികള്‍ കൂടി
Sports

ഇന്ത്യക്ക് ആറ് പുതിയ ടെസ്റ്റ് വേദികള്‍ കൂടി

admin
|
5 Jun 2018 11:53 AM GMT

ന്യൂസിലാന്‍ഡിനെതിരെ മൂന്ന് ടെസ്റ്റുകളും ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകളും ആസ്ത്രേലിയക്കെതിരെ നാല് ടെസ്റ്റുകളും ബംഗ്ലാ

ടെസ്റ്റ് മത്സരങ്ങള്‍ക്കായി ആറ് പുതിയ വേദികള്‍ കൂടി ഉള്‍പ്പെടുത്തി അടുത്ത വര്‍ഷത്തേക്കുള്ള ക്രിക്കറ്റ് കലണ്ടര്‍ ബിസിസിഐ പ്രസിദ്ധീകരിച്ചു. രാജ്കോട്ട്, വിസാഗ്, പൂനൈ, ധര്‍മ്മശാല, റാഞ്ചി, ഇന്‍ഡോര്‍ എന്നിവയാണ് പുതിയ ടെസറ്റ് വേദികള്‍.

13 ടെസ്റ്റുകളും എട്ട് ഏകദിനങ്ങളും മൂന്ന് ട്വന്‍റി20 മത്സരങ്ങളുമാണ് അടുത്ത സീസണില്‍ ഇന്ത്യ സ്വന്തം മണ്ണില്‍ കളിക്കുക. ന്യൂസിലാന്‍ഡ്. ഇംഗ്ലണ്ട്, ആസ്ത്രേലിയ, ബംഗ്ലാദേശ് എന്നീ ടീമുകള്‍ സീസണില്‍ ഇന്ത്യന്‍ പര്യടനത്തിനെത്തും. ന്യൂസിലാന്‍ഡിനെതിരെ മൂന്ന് ടെസ്റ്റുകളും ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകളും ആസ്ത്രേലിയക്കെതിരെ നാല് ടെസ്റ്റുകളും ബംഗ്ലാ കടുവകള്‍ക്കെതിരെ ഒരു മത്സരവുമാണ് കലണ്ടറിലുള്ളത്.

Similar Posts