Cricket
ഹിറ്റ്മാന്‍ മടങ്ങിയെത്തി; കൊല്‍ക്കത്തയ്‌ക്കെതിരെ മുംബൈയ്ക്ക് ബാറ്റിങ്
Cricket

ഹിറ്റ്മാന്‍ മടങ്ങിയെത്തി; കൊല്‍ക്കത്തയ്‌ക്കെതിരെ മുംബൈയ്ക്ക് ബാറ്റിങ്

Web Desk
|
23 Sep 2021 1:59 PM GMT

ആദ്യ മത്സരത്തില്‍ മുംബൈ നിരയില്‍ ഇല്ലാതിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടീമില്‍ തിരിച്ചെത്തി

കൊല്‍ക്കത്ത നെറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സ് ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ കൊല്‍ക്കത്ത ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ മുംബൈ നിരയില്‍ ഇല്ലാതിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടീമില്‍ തിരിച്ചെത്തി.

പ്ലയിങ് ഇലവന്‍

മുംബൈ ഇന്ത്യന്‍സ്: ക്വന്റന്‍ ഡീക്കോക്ക്, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്,ഇഷാന്‍ കിഷന്‍,സൗരഭ് തിവാരി,കീറോണ്‍ പൊള്ളാര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ആദം മില്‍നെ, രാഹുല്‍ ചഹാര്‍,ജസ്പ്രീത് ബുംറ, ട്രന്റ് ബോള്‍ട്ട്.

കൊല്‍ക്കത്ത നെറ്റ് റൈഡേഴ്‌സ്: ശുഭ്മാന്‍ ഗില്‍,വെങ്കടേഷ് അയ്യര്‍,രാഹുല്‍ ത്രിപാഠി,നിതീഷ് റാണ, ഇയോന്‍ മോര്‍ഗണ്‍, ദിനേഷ് കാര്‍ത്തിക്ക്, ആന്ദ്രേ റസല്‍, സുനില്‍ നരെയ്ന്‍, ലോക്കി ഫെര്‍ഗൂസന്‍, വരുണ്‍ ചക്രവര്‍ത്തി, പ്രസിദ് കൃഷ്ണ.

Similar Posts