Cricket
ടി 20 ലോകകപ്പ് സെമി: ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും
Cricket

ടി 20 ലോകകപ്പ് സെമി: ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

Web Desk
|
10 Nov 2022 7:46 AM GMT

ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

അഡ്‌ലൈഡ് ഓവൽ: ടി 20 ലോകകപ്പിന്റെ രണ്ടാം സെമിയിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിങ് തിരഞ്ഞെടുത്തു. ഇംഗ്ലണ്ട് ടീമിൽ രണ്ട് മാറ്റങ്ങളുണ്ട്. പരിക്കേറ്റ ഡേവിഡ് മലാന് പകരം ഫിലിപ് സാൾട്ടും വുഡിന് പകരം ക്രിസ് ജോർദാനും കളിക്കും.

ഇന്ത്യ (അന്തിമ ഇലവൻ): കെ.എൽ രാഹുൽ, രോഹിത് ശർമ, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, ഹർദിക് പാണ്ഡ്യ, റിഷഭ് പന്ത്, അക്‌സർ പട്ടേൽ, ആർ. അശ്വിൻ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, അർഷദീപ് സിങ്.

ഇംഗ്ലണ്ട് (അന്തിമ ഇലവൻ): ജോസ് ബട്ട്‌ലർ, അലക്‌സ് ഹാൾസ്, ഫിലിപ് സാൾട്ട്, ബെൻ സ്റ്റോക്‌സ്, ഹാരി ബ്രൂക്ക്, ലിയാം ലിവിങ്‌സ്റ്റൺ, മൊയീൻ അലി, സാം കുറാൻ, ക്രിസ് ജോർദാൻ, ക്രിസ് വോക്‌സ്, ആദിൽ റാഷിദ്.

Similar Posts