Football
World Cup Qualifiers: Palestine-Australia match today
Football

ലോകകപ്പ് യോഗ്യത: ഫലസ്തീൻ-ആസ്‌ത്രേലിയ പോരാട്ടം ഇന്ന്‌

Web Desk
|
21 Nov 2023 12:06 PM GMT

കു​വൈ​ത്തി​ലെ ജാ​ബി​ർ അ​ൽ അ​ഹ​മ്മ​ദ് അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ൽ പ്രാ​ദേ​ശി​ക സ​മ​യം വൈ​കീ​ട്ട് അ​ഞ്ചി​നാ​ണ് മ​ത്സ​രം.

കുവൈത്ത് സിറ്റി: ലോ​ക​ക​പ്പ് യോ​ഗ്യ​ത പോ​രാ​ട്ട​ങ്ങ​ളു​ടെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഫ​ല​സ്തീ​ൻ ഇ​ന്ന് ആസ്‌ത്രേലിയയെ നേരിടും. കു​വൈ​ത്തി​ലെ ജാ​ബി​ർ അ​ൽ അ​ഹ​മ്മ​ദ് അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ൽ പ്രാ​ദേ​ശി​ക സ​മ​യം വൈ​കീ​ട്ട് അ​ഞ്ചി​നാ​ണ് മ​ത്സ​രം. നേ​ര​ത്തേ ഫ​ല​സ്തീ​നി​ൽ നി​ശ്ച​യി​ച്ചി​രു​ന്ന ക​ളി ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​വൈ​ത്തി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

സ്റ്റേ​ഡി​യ​ത്തി​ൽ വ​ൻ ജ​ന​ക്കൂ​ട്ട​ത്തെ പ്ര​തീ​ക്ഷി​ച്ചു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. ആ​ശ​ങ്ക​ക​ൾ​ക്കി​ട​യി​ലും മികച്ച കളി പുറത്തെടുക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പ​രി​ശീ​ല​ക​ൻ മ​ക്രം ദ​ബൂ​ബ് പറഞ്ഞു. ഫ​ല​സ്തീ​നെ​തി​രാ​യ ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ​നി​ന്നു​ള്ള മാ​ച്ച് ഫീ​സി​ന്റെ ഒ​രു ഭാ​ഗം ഗ​സ്സ​യി​ലെ മാ​നു​ഷി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സം​ഭാ​വ​ന ചെ​യ്യു​മെ​ന്ന് ആസ്‌ത്രേലിയ നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Similar Posts