നിശ്ചലമായി യൂട്യൂബ്; ട്വിറ്ററിൽ ട്രെൻഡിങ്ങായി ഹാഷ് ടാഗ് #YouTubeDOWN
|ലോകം മുഴുവൻ നിശ്ചലമായി യൂട്യൂബ്. സെർവർ തകരാറാണ് യൂട്യൂബിന്റെ തകരാറിന് പിന്നില്ലെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. യൂട്യൂബ്, യൂട്യൂബ് ടി.വി, യൂട്യൂബ് മ്യൂസിക്ക്, യൂട്യൂബ് കിഡ്സ് എന്നിവയാണ് നിശ്ചലമായത്. യൂട്യൂബിന്റെ തകരാറിന് പിന്നിലെ കാരണം അന്വേഷിച്ച് നിരവധി പേരാണ് ട്വിറ്ററിൽ മുന്നോട്ട് വന്നിരിക്കുന്നത്. തങ്ങൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന യൂട്യൂബ് വിൻഡോ പരസ്പരം പങ്ക് വെച്ച #YouTubeDOWN എന്ന ഹാഷ് ടാഗ് ഇപ്പോൾ ട്വിറ്ററിലും ട്രെൻഡിങ്ങാണ്.
വിഷയത്തില്‍ യൂട്യൂബ് അന്വേഷണമാരഭിച്ചതായും പ്രശ്നം നേരിട്ടതില്‍ ലോകത്തുള്ള എല്ലാ പ്രേക്ഷകരോടും മാപ്പ് പറയുന്നതായും പ്രതികരിച്ചു.
It's not everyday, that you get to bear witness to one of the biggest websites go down...
— Guy Varley (@TheVarlinator) October 17, 2018
But here we are:#youtube #YouTubeDOWN pic.twitter.com/kCpJRBIbc1
one of the many screens I’ve been getting. since when does #youtube crash? never seen it happen pic.twitter.com/WTOckvwGMX
— ☁️ uʎןopuǝʍb ☁️ (@cloudy_grande98) October 17, 2018