UAE
മീഡിയവണിന് പുരസ്കാരം
UAE

മീഡിയവണിന് പുരസ്കാരം

Web Desk
|
21 Nov 2018 11:04 AM GMT

ടെലിവിഷന്‍ വിഭാഗത്തില്‍ മീഡിയവൺ ചീഫ് ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റ് ഷിനോജ്‌ ഷംസുദ്ദീന്‍ അര്‍ഹനായി

യു.എ.ഇ എക്സ്ചേഞ്ച് - ചിരന്തന മാധ്യമ പുരസ്കാരം പ്രഖ്യാപിച്ചു. ടെലിവിഷന്‍ വിഭാഗത്തില്‍ മീഡിയവൺ ചീഫ് ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റ് ഷിനോജ്‌ ഷംസുദ്ദീന്‍ അര്‍ഹനായി. അച്ചടി മാധ്യമ വിഭാഗത്തില്‍ മാതൃഭൂമി ഗള്‍ഫിലെ പി.പി ശശീന്ദ്രനാണ് പുരസ്കാരം. മുതിർന്ന മാധ്യമപ്രവർത്തകൻ തോമസ്‌ ജേക്കബിന് പി.വി വിവേകാനന്ദൻ സ്മാരക പുരസ്കാരവും ഗള്‍ഫ് ന്യൂസിലെ ബിൻസൽ അബ്ദുൽ ഖാദറിന് വി.എം സതീഷ്‌ സ്‌മാരക പുരസ്കാരവും സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ ദുബൈയില്‍ അറിയിച്ചു.

Similar Posts